Description
ഹരിതയുടെ യാത്രയുടെ യഥാര്‍ത്ഥമായ അനുഭവം നൂറ്റാണ്ടിനപ്പുറത്തുനിന്ന് ഒഴുകിപ്പരന്നെത്തുന്ന ലാവന്‍ഡറിന്റെ സുഗന്ധമാണ്. ഗന്ധങ്ങളില്‍ ജീവിതം സമ്മോഹനമാകുന്നു.
-മാങ്ങാട് രത്‌നാകരന്‍
ഇനിയും അത്ര പരിചിതമായിക്കഴിഞ്ഞിട്ടില്ലാത്ത ഭൂപ്രദേശങ്ങളിലൂടെയുള്ള, സ്വപ്‌നങ്ങളും മനുഷ്യരും ഓര്‍മ്മകളുംകൊണ്ട് സമ്പന്നമായ യാത്രാനുഭവങ്ങള്‍. ലോകത്തെല്ലായിടത്തും മനുഷ്യജീവിതവും അവന്റെ
പ്രശ്‌നങ്ങളും ഒന്നാണെന്ന് ഈ പുസ്തകത്തില്‍ നാം വായിച്ചറിയുന്നു; ഏകാന്തതയും വിഷാദവും ദാരിദ്ര്യവും മനുഷ്യന്റെ സഹവര്‍ത്തികളാണെന്നും നാം തിരിച്ചറിയുന്നു.
യൂറോപ്പിലെ അജ്ഞാതമായ ഭൂമികകളിലൂടെ അവിടത്തെ ജീവിതപരിസരങ്ങളിലൂടെയുള്ള യാത്ര





