Book MANTHRAVATHAM KERALATHIL
Manthravadham Keralathil Cover - Back
Book MANTHRAVATHAM KERALATHIL

മന്ത്രവാദം കേരളത്തില്‍

170.00

In stock

Author: Kattumadam Narayanan Category: Language:   MALAYALAM
ISBN: ISBN 13: 9789355499837 Edition: 4 Publisher: Mathrubhumi
Specifications Pages: 109
About the Book

മന്ത്രവാദം കേരളത്തില്‍, മന്ത്രവാദം ശാസ്ത്രമോ?, പൂജാവിധികള്‍, നവീകരണകലശം, തന്ത്രസമുച്ചയത്തിന്റെ സവിശേഷതയും ഔന്നത്യവും, കളമെഴുത്തുപാട്ട്: ഒരു കേരളീയ അനുഷ്ഠാനകലാരൂപം, ദൈവത്തിന്റെ കളിപ്പാട്ടങ്ങള്‍, ശബരിമലയും സ്ത്രീകളും: ഒരു താന്ത്രികസമീപനം എന്നിങ്ങനെ മന്ത്രവാദത്തെക്കുറിച്ചുള്ള എട്ടു ശ്രദ്ധേയ ലേഖനങ്ങള്‍. ഒപ്പം കാട്ടുമാടം നാരായണനുമായി അഭിമുഖവും.

The Author

1931 ഒക്‌ടോബര്‍ 1ന് വന്നേരി കാട്ടുമാടം മനയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം തന്ത്രവും മന്ത്രവാദവും ഇംഗ്ലീഷും പഠിച്ചു. സിനിമാനിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി നാടകങ്ങളും ലേഖനങ്ങളും രചിച്ചു. മലയാള നാടകപ്രസ്ഥാനം, മന്ത്രവാദം കേരളത്തില്‍ (മാതൃഭൂമി ബുക്‌സ്), സോഫോക്ലിസ്സിനൊരു മുഖവുര, ശുദ്ധാത്മാക്കള്‍, ഇബ്‌സണ്‍, ഈസ്‌കിലസ്, നാടകരൂപചര്‍ച്ച ഇവ പ്രധാന കൃതികള്‍. ഭാര്യ: അകവൂര്‍ മനയില്‍ പത്മിനി. മക്കള്‍: ജയ, മായ, ലത, അനില്‍. 2005 മെയ് 5ന് അന്തരിച്ചു.

Description

മന്ത്രവാദം കേരളത്തില്‍, മന്ത്രവാദം ശാസ്ത്രമോ?, പൂജാവിധികള്‍, നവീകരണകലശം, തന്ത്രസമുച്ചയത്തിന്റെ സവിശേഷതയും ഔന്നത്യവും, കളമെഴുത്തുപാട്ട്: ഒരു കേരളീയ അനുഷ്ഠാനകലാരൂപം, ദൈവത്തിന്റെ കളിപ്പാട്ടങ്ങള്‍, ശബരിമലയും സ്ത്രീകളും: ഒരു താന്ത്രികസമീപനം എന്നിങ്ങനെ മന്ത്രവാദത്തെക്കുറിച്ചുള്ള എട്ടു ശ്രദ്ധേയ ലേഖനങ്ങള്‍. ഒപ്പം കാട്ടുമാടം നാരായണനുമായി അഭിമുഖവും.

You're viewing: MANTHRAVATHAM KERALATHIL 170.00
Add to cart