Mathrubhumi Books

Availability: In Stock

ലോക വാമൊഴിക്കഥകള്‍

150.00 120.00 20% off

Author: THUMBUR LOHITHAKSHAN Category: Language:   MALAYALAM
ISBN: ISBN 13: 9789359628134 Edition: 1 Publisher: Mathrubhumi
Specifications
Pages: 94
The Author

Description

എന്നും അദ്ഭുതങ്ങളുടെ ലോകമാണ് വാമൊഴിക്കഥകള്‍
തുറന്നുതരുന്നത്. നമ്മള്‍ കാണാത്ത, അറിയാത്ത അനുഭവങ്ങള്‍
അത് നമ്മിലേക്കെത്തിക്കുന്നു. ലോകത്തിലെ വിവിധ
സംസ്‌കാരങ്ങളും രാജ്യങ്ങളും ജനതയും കാലാകാലങ്ങളായി
കൈമാറിവരുന്ന കഥകളുടെ ശേഖരമാണ് ഈ പുസ്തകത്തില്‍.
ഈ കഥകള്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ഗ്രീക്ക്, സ്‌കോട്ട്‌ലന്‍ഡ്, വടക്കേ അമേരിക്ക തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള രസകരമായ വാമൊഴിക്കഥകള്‍

Book_LOKA VAMOZHIKKADHAKAL
You're viewing: LOKA VAMOZHIKKADHAKAL 150.00 120.00 20% off
Add to cart
Shopping cart close