Book CHERUDHANYA MAHATMYAM
Book CHERUDHANYA MAHATMYAM

ചെറുധാന്യ മാഹാത്മ്യം

320.00 272.00 15% off

Author: PANKAJAKSHAN SANTHIGRAM Category: Language:   MALAYALAM
ISBN: ISBN 13: 9789359627946 Edition: 1 Publisher: Mathrubhumi
Specifications Pages: 272 Binding: NORMAL
About the Book

ഭക്ഷണം ശരിയാണെങ്കില്‍ മരുന്ന് ആവശ്യമില്ല. ഭക്ഷണം തെറ്റാണെങ്കില്‍ മരുന്നുകൊണ്ട് പ്രയോജനവുമില്ല.
-ഡോ. ഖാദര്‍ വാലി

കാഴ്ചയില്‍ കുഞ്ഞന്മാരായ മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ പ്രധാനപ്പെട്ട ധാന്യങ്ങളും ഭാവിയിലേക്കുള്ള സുസ്ഥിരഭക്ഷണവുമാണ്. പോഷകങ്ങളുടെ കലവറയായ ഇവ നമ്മുടെ ആയുരാരോഗ്യസൗഖ്യത്തിനും രോഗപ്രതിരോധത്തിനും സഹായകമാണ്.

ചെറുധാന്യങ്ങളുടെ സവിശേഷതകളും ഗുണങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന കൈപ്പുസ്തകം

The Author

You're viewing: CHERUDHANYA MAHATMYAM 320.00 272.00 15% off
Add to cart