Mathrubhumi Books

Availability: In Stock

കുറിഞ്ഞിയും കൂട്ടുകാരും

100.00 80.00 20% off

In stock

Author: SUMANGALA Category: Language:   MALAYALAM
ISBN: ISBN 13: 9789359622439 Edition: 1 Publisher: Mathrubhumi
Specifications
Pages: 48 Binding: NORMAL
The Author

Description

വീട്ടുപരിസരത്തു ജീവിക്കുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റു ജീവികളുടെയും ജീവിതലോകത്തെ സ്‌നേഹത്തിന്റെയും കരുണയുടെയും ഹൃദയസ്പര്‍ശിയായ കഥ പറയുന്ന ലഘുനോവല്‍. നമുക്കു ചുറ്റുമുള്ള ലോകത്തിലെ നന്മയുടെ രസം തുളുമ്പുന്ന കഥ എക്കാലത്തെയും കുട്ടികള്‍ക്ക് അനായാസം വായിക്കാവുന്ന വിധത്തില്‍ സുമംഗല ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

കുട്ടികള്‍ക്ക് വായിക്കാനും രസിക്കാനും കൊതിപ്പിക്കുന്ന മനോഹരമായ കൃതി

You may also like…

Book_KURINJIYUM KOOTTUKARUM
You're viewing: KURINJIYUM KOOTTUKARUM 100.00 80.00 20% off
Add to cart
Shopping cart close