Mathrubhumi Books

Availability: In Stock

മറിയമേ ഞാൻ നിന്നോട് കുമ്പസാരിക്കുന്നു

180.00 144.00 20% off

In stock

Author: Pradeep Baskar Category: Language:   MALAYALAM
ISBN: ISBN 13: 9789359627618 Edition: 1 Publisher: Mathrubhumi
Specifications
Pages: 136
The Author

Description

വിപരീതങ്ങളും ദുര്‍വിധികളും അഭിമുഖീകരിക്കുമ്പോഴും
അവയ്ക്കപ്പുറം പ്രത്യാശയുടെയും സൗഭാഗ്യങ്ങളുടെയും
അനുഭവങ്ങള്‍ തേടി സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ്
പ്രദീപ് ഭാസ്‌കറിന്റെ കഥകളിലുള്ളത്. അവര്‍ അസ്വസ്ഥതയിലും ഭയത്തിലും സുഖമനുഭവിക്കുന്നു; കിതച്ചുനീങ്ങുമ്പോഴും
സംഗീതാത്മകമായി ചൂളംവിളിക്കുന്നു. അനാഥവും
ഏകാന്തവുമായ ദു8ഖങ്ങള്‍ക്കിടയില്‍ സനാഥത്വം
പേറുന്ന കഥകള്‍.
ഭാഷയിലും ആഖ്യാനത്തിലും സവിശേഷമായ
വൈവിദ്ധ്യം പുലര്‍ത്തുന്ന കഥകളുടെ സമാഹാരം

You may also like…

Book_MARIYAME NJAN NINNODU KUMBASARIKKUNNU
You're viewing: MARIYAME NJAN NINNODU KUMBASARIKKUNNU 180.00 144.00 20% off
Add to cart
Shopping cart close