Mathrubhumi Books

Availability: In Stock

പച്ചിലയുടെ ജീവചരിത്രം

190.00 161.00 15% off

In stock

Author: O P SURESH Category: Language:   MALAYALAM
ISBN 13: 9789359620060 Edition: 1 Publisher: Mathrubhumi
Pages: 88
The Author

മലപ്പുറം ജില്ലയിലെ ചീക്കോടാണ് സ്വദേശം. അമ്മ: തങ്ക. അച്ഛൻ: ഒ.പി. നാരായണൻ. പല കാലങ്ങളിൽ ഒരു പൂവ്, വെറുതെയിരിക്കുവിൻ, താജ്മഹൽ, ഏകാകികളുടെ ആൾക്കൂട്ടം എന്നിവ പുസ്തകങ്ങൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (2020), ചെറുകാട് അവാർഡ് (2018), ഡോ. രാജൻ സ്മാരക പുരസ്കാരം (2018) എന്നിവ ലഭിച്ചിട്ടുണ്ട്. email: opsuresh@gmail.com

Description

ഇഴപിരിക്കാനാവാത്ത ഉണ്മയുടെ സങ്കീര്‍ണ്ണതകളും അനുഭവലോകത്തിന്റെ നൈരന്തര്യവും ചേര്‍ന്ന് ഭാഷയുടെ ഉടലില്‍ കവിതകളായി പൂക്കുന്നു. അനിവാര്യതയുടെ ആഖ്യാനങ്ങളായി, നേരിന്റെ വേരില്‍ തളിര്‍ക്കുന്ന കല്പനകളുടെയും സൗന്ദര്യാനുഭൂതിയുടെയും അപൂര്‍വ്വത. കയറിയെത്തിയ ആഴങ്ങളുടെ നെറുകയില്‍ നിന്ന് ജീവിതത്തെയും കാലത്തെയും നേര്‍ക്കുനേര്‍
അഭിവാദ്യം ചെയ്യുന്നു, ഈ കവിതകള്‍.ഒ.പി. സുരേഷിന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം

Book_PACHILAYUDE JEEVACHARITHRAM
You're viewing: PACHILAYUDE JEEVACHARITHRAM 190.00 161.00 15% off
Add to cart
Shopping cart close