Mathrubhumi Books

Availability: In Stock

40 വിശ്വപ്രസിദ്ധ ബാലകഥകൾ

280.00 238.00 15% off

In stock

Add to wishlist
Author: SIPPY PALLIPPURAM Category: Language:   MALAYALAM
ISBN 13: 9789359625713 Edition: 1 Publisher: Mathrubhumi
Pages: 191

Description

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ളതും
കുട്ടികളായ വായനക്കാരെ കാലങ്ങളായി ആകര്‍ഷിക്കുന്നതുമായ നിരവധി നല്ല കഥകളില്‍നിന്നും തിരഞ്ഞെടുത്ത നാല്‍പ്പതു കഥകള്‍. വായിച്ചാലും കേട്ടാലും കൊതിതീരാത്ത ഈ ക്ലാസിക് കഥകള്‍ ബാലമനസ്സുകളില്‍ നന്മയുടെയും പ്രത്യാശയുടെയും
വെളിച്ചം വിതറുന്നു.
കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും
അതിശയിപ്പിക്കുകയും ചെയ്യുന്ന 40 വിശ്വോത്തരകഥകള്‍

You may also like…

Book_40 VISWAPRASIDDHA BALAKATHAKAL
You're viewing: 40 VISWAPRASIDDHA BALAKATHAKAL 280.00 238.00 15% off
Add to cart
Shopping cart close