Mathrubhumi Books

Availability: In Stock

രാജുവും റോണിയും

SKU: BOOK11437-1

180.00 144.00 20% off

In stock

Author: Ramanathan K.v Category: Language:   Malayalam
ISBN 13: 9789355497246 Edition: 3 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

രാജുവിന് സ്വതേ നായകളെ പേടിയാണ്. അവന്റെ വീട്ടില്‍ ഇതുവരെ ഒരു ജന്തുവിനെയും വളര്‍ത്തിയിട്ടില്ല. എന്നാല്‍ ഒരു ദിവസം വഴിയില്‍ വെച്ച് രാജുവിന്റെ പിന്നാലെ കൂടിയ ഒരു നായക്കുട്ടി അവന്റെ വീട്ടിലെത്തി.

അവനാണ് റോണി. രാജുവിന്റെ വീട്ടിലും പരിസരത്തും ഇണങ്ങിയും കളിച്ചും റോണി വളര്‍ന്നു. ക്രമേണ അവന്‍ ഒരു പോലീസ് നായയായി ത്തീരുകയാണ്. …

Additional information

Dimensions80 cm

Reviews

There are no reviews yet.

Be the first to review “Rajuvum Roniyum”
Book_Rajuvum Roniyum
You're viewing: Rajuvum Roniyum 180.00 144.00 20% off
Add to cart
Shopping cart close