Mathrubhumi Books

Availability: In Stock

പനിക്കൂട്ടത്തെ പടികടത്താം

SKU: BOOK50706

170.00 136.00 20% off

In stock

Author: Padmakumar B.Dr. Category: Language:   Malayalam
Publisher: Mathrubhumi
Specifications
The Author

Description

ജലദോഷപ്പനി, അഞ്ചാംപനി, എലിപ്പനി, മഞ്ഞപ്പനി, ഡെങ്കിപ്പനി, മലമ്പനി, നിപ… ഇങ്ങനെ നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന പലതരം പനികളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികളില്‍ അവബോധമുണര്‍ത്തുന്ന പുസ്തകം. അധ്യാപകന്‍ ക്ലാസെടുക്കുന്ന രീതിയില്‍ ലളിതവും രസകരവുമായി അവതരിപ്പിക്കുന്ന ഈ കൃതി, കുട്ടികളില്‍ വൃത്തിയും പരിസരശുചിത്വബോധവും സൃഷ്ടിക്കുന്നു.
ഒാരോ വിദ്യാലയത്തിലും വീട്ടിലും സൂക്ഷിച്ചുവെക്കേണ്ട പുസ്തകം.

 

Reviews

There are no reviews yet.

Be the first to review “PANIKKOOTTATHE PADIKADATHAM”
Book_PANIKKOOTTATHE PADIKADATHAM
You're viewing: PANIKKOOTTATHE PADIKADATHAM 170.00 136.00 20% off
Add to cart
Shopping cart close