Mathrubhumi Books

Availability: In Stock

പാട്ടുവഴിയോരത്ത്

SKU: BOOK23109

190.00 161.00 15% off

In stock

Author: Ravi Menon Category: Language:   Malayalam
ISBN: 9788182674233 Publisher: Mathrubhumi
Pages: 160

Description

അറിയപ്പെടുന്നവരും അല്ലാത്തവരുമായി പാട്ടുകളുടെ പിന്നണിയില്‍ മിന്നിമറഞ്ഞവര്‍ എത്രയെത്ര.
ഓരോ പാട്ടും മൂളുമ്പോള്‍ ഇടയ്‌ക്കൊക്കെ അവരെയും ഓര്‍ക്കുക. അവരില്ലാതെ ആ പാട്ടുകള്‍ പൂര്‍ണമാകുന്നില്ലല്ലോ…
അനുഭവങ്ങളുടെ ഓരോ ഋതുവിലും കൂട്ടിനു വന്ന അനേകമനേകം പാട്ടുകളിലൂടെയും അവയുടെ സൃഷ്ടിക്കുപിന്നിലെ വേദനയും ആനന്ദവും കൗതുകങ്ങളും നിറഞ്ഞ കാലത്തിലൂടെയും നടത്തുന്ന ഗൃഹാതുരയാത്രയാണ് ഈ പാട്ടെഴുത്തുകള്‍. പാട്ടുകളിലൂടെ നാം അറിയുന്ന മഹാപ്രതിഭകളോടൊപ്പം അണിയറയില്‍ മാത്രം നിന്ന് ആ പാട്ടുകള്‍ക്ക് പ്രാണവായു നല്‍കിയ ഒട്ടേറെ അറിയപ്പെടാത്ത പ്രതിഭകളെക്കൂടി ഈ പുസ്തകത്തിലൂടെ അടുത്തറിയാം. ഇനി കേള്‍ക്കുന്ന പാട്ടുകള്‍ക്ക് ഈ ഓര്‍മ്മകള്‍ മാധുര്യം കൂട്ടുമെന്നുറപ്പ്.

രവിമേനോന്റെ ഏറ്റവും പുതിയ പുസ്തകം

 

Reviews

There are no reviews yet.

Be the first to review “PAATTUVAZHIYORATHU”
Book_PAATTUVAZHIYORATHU
You're viewing: PAATTUVAZHIYORATHU 190.00 161.00 15% off
Add to cart
Shopping cart close