Description
- വില്ലെടുത്ത സീത
- കര്‍ദമപ്രജാപതിയും ദേവഹൂതിയും
- ഉണ്ണിയായി മാറിയ ശിവന്
- ശ്രീരാമന് കാക്കയെ വിഴുങ്ങി
- ഹനുമാന്റെ മകന്
- പരീക്ഷത്തിനുകിട്ടിയ ശാപം
- പായസത്തില്‍ കുളിച്ച കൃഷ്ണന്
എന്നിങ്ങനെ 32 കഥകളുടെ സമാഹാരം.
പ്രശസ്ത ബാലസാഹിത്യകാരി സുമംഗല പുരാണകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്യുന്നു.






