Mathrubhumi Books

Availability: In Stock

അപരിഗ്രഹം

SKU: BOOK14676

₹200.00 ₹170.00 15% off

In stock

Author: Prabhavarmma Category: Language:   Malayalam
ISBN: ISBN 13: 978-81-8266-531-6 Publisher: Mathrubhumi
Pages: 0 Binding:

Description

വയലാര്‍ അവാര്‍ഡും ആശാന്‍ പ്രൈസും കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ
കവിയുടെ പുതിയ കാവ്യസമാഹാരം

കവിതയെക്കുറിച്ച് പ്രഭാവര്‍മക്കവിതകളില്‍ ഉരുത്തിരിയുന്ന പ്രമാണവാക്യം വാഴ്‌വിന്റെ തൈലംകൊണ്ടാണ് വാക്കിന്റെ തിരിത്തുമ്പ് നനച്ച് കൊളുത്തേണ്ടത് എന്നതാണ്… ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ദൃഢഭൂമികയില്‍ നിന്നുകൊണ്ട് ശുഭാപ്തിബോധത്തോടെ വര്‍ത്തമാനത്തെ ഉറ്റുനോക്കുന്നതാണ് ഈ കവിതകള്‍.
– ഡോ. കെ.പി.മോഹനന്‍

ഭാരതീയകാവ്യപാരമ്പര്യത്തിന്റെ ശക്തിയും സൗന്ദര്യവും ആവാഹിക്കുന്ന കവിതകള്‍.

Reviews

There are no reviews yet.

Be the first to review “Aparigraham”
Book_Aparigraham
You're viewing: Aparigraham ₹200.00 ₹170.00 15% off
Add to cart
Shopping cart close