Mathrubhumi Books

Availability: Out of Stock

എന്തിന് ഇത്രയും കോപം

SKU: BOOK14035

140.00 126.00 10% off

Out of stock

Author: N.Ajithan Namboothiri Category: Language:   Malayalam
ISBN 13: Edition: 2 Publisher: Manorama Books
Specifications
Pages: 0 Binding:
The Author

Description

കോപം വരുമ്പോള്‍ വിവേകം നഷ്ടപ്പെടുന്നതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ നിത്യജീവിതത്തില്‍ ഉണ്ടാകാറുണ്ട്. പിന്നീട് പാശ്ചാത്തപിക്കേണ്ടിവരുന്ന വിധത്തില്‍ മാതാപിതാക്കള്‍ മക്കളോടും മക്കള്‍ തിരിച്ചും പെരുമാറുന്നതും കോപത്തിനടിമപ്പെട്ടിട്ടാണ്. ഓഫീസില്‍ മേലധികാരി കീഴ്ജീവനക്കാരോടു ദേഷ്യപ്പെടുമ്പോഴും വീണ്ടുവിചാരം നഷ്ടപ്പെടുന്നതായി പരാതികള്‍ ഉയരാറുണ്ട്. ഏതുതരം കോപമാണ് നിങ്ങളുടേത്, എങ്ങനെയാണ് ഈ കോപത്തെ മെരുക്കുക തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Entinu Ithrayum Kopam”
Shopping cart close