Mathrubhumi Books

Availability: In Stock

വിന്‍ഡോസ് സമ്പൂര്‍ണ്ണ പഠനസഹായി

SKU: BOOK13637

70.00 56.00 20% off

In stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: Publisher: gem
Specifications
Pages: 0 Binding:
The Author

Description

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തിലധിഷ്ഠിതമായ പിസികളാണ് ഇന്ന് ഭൂരിഭാഗവും. സൗഹാര്‍ദ്ദപരവും ലളിതവുമായ ഉപയോഗമാണ് ഈ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന മേന്മ. പിസിയില്‍ വിന്‍ഡോസ് ഇന്‍സ്റ്റാലേഷന്‍ എങ്ങനെ നടപ്പിലാക്കാം എന്നു തുടങ്ങി, ഈ ഓപറേറ്റിംഗ് സിസ്റ്റത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് ഇന്‍ഫോഫ്രന്റ് പബ്ലിക്കേഷന്‍സ് തയ്യാറാക്കിയ പുസ്തകമാണ് വിന്‍ഡോസ്. വിന്‍ഡോസ് പിസി ഉപയോഗിക്കുന്ന ആര്‍ക്കും കൈയ്യില്‍ കരുതാവുന്ന ഉത്തമ ഗ്രന്ഥമാണിത്.

Reviews

There are no reviews yet.

Be the first to review “Windows Sampoornapadanasahayi”
Book_Windows Sampoornapadanasahayi
You're viewing: Windows Sampoornapadanasahayi 70.00 56.00 20% off
Add to cart
Shopping cart close