Description
മാതൃഭൂമി സ്‌പോര്‍ട്‌സ്
World Cup Special 2026
*പോസ്റ്റര്‍- ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ലോകകപ്പിലെ 10 സൂപ്പര്‍ ടീമുകളെ അടുത്തറിയാം
വിശ്വവിജയത്തിന്റെ മാസ്റ്റര്‍മൈന്‍ഡ്- അനീഷ് പി. നായര്‍
അലയടങ്ങാതെ നീലക്കടല്‍- ആര്‍. ഗിരീഷ് കുമാര്‍
സോറി, അസൂറി- ജോസഫ് മാത്യു
നീലാകാശം നീലക്കടല്‍ – എം. എസ്. രാഖേഷ് കൃഷ്ണന്‍
ഹൃദയമൈതാനത്ത് പന്തുരുളുമ്പോള്‍ -സന്ധ്യാമേരി
ഇടനെഞ്ചിലെ പന്ത് -ഹരിലാല്‍ രാജഗോപാല്‍
രാശിയില്‍ തെളിയുന്നതും തെളിയാത്തതും – കെ. എം. നരേന്ദ്രന്‍
നിങ്ങൾ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ – എം. പി. സുരേന്ദ്രൻ
ഇദയത്തിലെ ഇടംകാല്‍പ്പെരുക്കങ്ങള്‍- ബി.കെ. ഹരിനാരായണന്‍
ബ്രസീല്‍,ഗോളോഹരി ആനന്ദം- മുഹമ്മദ് ദാവൂദ്
വൈരത്തിന്റെ വേരുകള്‍- കെ. സുരേഷ്
കാല്‍പ്പന്തുരുളുന്ന കോലാഹലമേട് -വി. പ്രവീണ
ഭാവിയുടെ ഇതിഹാസങ്ങള്‍- അനന്യ ജി.





