Mathrubhumi Books

Availability: In Stock

തലയിലെഴുത്ത് തിരുത്താം ടി എ സൈക്കോളജിയിലൂടെ

SKU: BOOK13514

300.00 270.00 10% off

In stock

Author: K.a.sebastian Category: Language:   Malayalam
ISBN 13: Edition: 1 Publisher: gem publishers
Specifications
Pages: 0 Binding:
The Author

Description

മനുഷ്യമനസിന്റെ ചില കാണാപ്പുറങ്ങള്‍ ട്രാന്‍സാക്ഷണല്‍ അനാലിസിസ്സിലൂടെ കണ്ടെത്താം.

എന്താണ് ഞാന്‍ എന്ന് അറിയുവാന്‍, പരസ്​പരബന്ധങ്ങളുടെ പൊരുളറിയുവാന്‍, സ്വഭാവരൂപികരണം എങ്ങിനെ നടക്കുന്ന എന്നറിയുവാന്‍ ടി.എ ഒരു നല്ല ഭാഷയാണ്.

രാജകുമാരനോ രാജകുമാരിയോ ആയി ജനിക്കുന്ന മനുഷ്യന്‍ വളര്‍ച്ചയുടെ പടവുകളിലെവിടെയോ വെച്ച് തന്റെ രാജപദവി നഷ്ടമാക്കിയിരിക്കുന്നു.

മാനസികസമ്മര്‍ദ്ദങ്ങളും ബന്ധങ്ങളുടെ തകര്‍ച്ചയും ജീവിതപരാജയവും ഒരുക്കുന്ന പരാജിതന്റെ തലയിലെഴുത്ത് തിരുത്തുവാന്‍ ടി എ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് ഈ ഗ്രന്ഥത്തില്‍

Reviews

There are no reviews yet.

Be the first to review “Thalayilezhuthu Thirutham New”
Book_ Thalayilezhuthu Thirutham New
You're viewing: Thalayilezhuthu Thirutham New 300.00 270.00 10% off
Add to cart
Shopping cart close