Mathrubhumi Books

Availability: In Stock

ഋതം പരമമായ ഉണ്മ

SKU: BOOK13219

100.00 85.00 15% off

In stock

Author: Krishnanunni. C.m Category: Language:   Malayalam
ISBN: ISBN 13: 978-81-8266-139-2 Edition: 1 Publisher: Mathrubhumi
Pages: 0 Binding:

Description

ദേവിമഹാത്മ്യം എന്ന സുപ്രസിദ്ധമായ ഗ്രന്ഥത്തെ വിശദമായ പഠനത്തിന് വിധേയമാക്കുകയും ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ലളിതോപാഖ്യാനം എന്ന വിശിഷ്ടഗ്രന്ഥത്തിനും വില്വമംഗലും സ്വാമിയാരുടെ ശ്രീകൃഷ്ണകര്‍ണാമൃതത്തിനും സാരഗര്‍ഭങ്ങളായ വ്യാഖ്യാനങ്ങള്‍ രചിക്കുകയും ചെയ്ത സി.എം.കൃഷ്ണനുണ്ണിയുടെ തൂലിക ഉചിതമായ ഗാഭീര്യം പുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഏതാനും ശ്രീനാരായണകൃതികളുടെ പഠനം ചെറുലേഖനങ്ങളുടെ രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.- എല്‍.ഗിരീഷ് കുമാര്‍

ശ്രീനാരായണഗുരുവിന്റെ കൃതികളെ അധികരിച്ചുള്ള ലേഖനങ്ങള്‍.

Reviews

There are no reviews yet.

Be the first to review “Ritham Paramamaya Unma”
Book_Ritham Paramamaya Unma
You're viewing: Ritham Paramamaya Unma 100.00 85.00 15% off
Add to cart
Shopping cart close