Book Appunni
Book Appunni

അപ്പുണ്ണി

75.00 64.00 15% off

Out of stock

Author: V.k.n Category: Language:   Malayalam
ISBN 13: 978-81-8265-317-7 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

അപ്പുണ്ണിയുടെ തിരക്കഥ പുസ്തകമാകുമ്പോള്‍ അതിന്റെ
സംവിധായകന്‍ എന്ന നിലയില്‍ എനിക്കു വലിയ സന്തോഷമുണ്ട്. അതിന് ഒരു ആമുഖക്കുറിപ്പെഴുതാന്‍ സാധിച്ചു എന്നതില്‍
അതിലധികവും. അപ്പോഴും വലിയൊരു സങ്കടം ബാക്കിനില്ക്കുന്നു; ഈ പുസ്തകം വായിക്കാന്‍ പ്രിയപ്പെട്ട വി.കെ.എന്‍. ഇല്ലല്ലോ.
-സത്യന്‍ അന്തിക്കാട്

സാഹിത്യത്തിലും സിനിമയിലും ചിരിയുടെ നവലോകങ്ങള്‍
സൃഷ്ടിച്ചവി.കെ.എന്നും സത്യന്‍ അന്തിക്കാടും ചേര്‍ന്നൊരുക്കിയ
അപ്പുണ്ണി എന്ന സിനിമയുടെ തിരക്കഥ.

The Author

Description

Reviews

There are no reviews yet.

Add a review