Mathrubhumi Books

Availability: In Stock

പച്ച മനുഷ്യന്‍

SKU: BOOK12904

110.00 93.00 15% off

In stock

Author: Basheer A.M Category: Language:   Malayalam
ISBN: ISBN 13: 978-81-8266-085-4 Edition: 1 Publisher: Mathrubhumi
Pages: 0 Binding:
The Author

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനിച്ചു. കോഴിക്കോട് ഗവ. ലോകോളേജില്‍ നിന്നും നിയമബിരുദം. തിരുവനന്തപുരം ലോകോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം. ദേവികുളം കോടതിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് ആയിരുന്നു. എറണാകുളം, പെരുമ്പാവൂര്‍ കോടതികളില്‍ മുന്‍സിഫ്. ഇപ്പോള്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ്. വിദ്യാര്‍ത്ഥിയായിരിക്കെ കഥാസമാഹാരം പ്രസിദ്ധീകരിച്ചു. ഭഒരു പോരാളി ജനിക്കുന്നു.' വിലാസം: ഭഅമ്മണത്ത്' ചെമ്പോട്, പനങ്ങാട്ടുകര പി.ഒ., വടക്കാഞ്ചേരിതൃശൂര്‍

Description

ദേഹത്തിന്റെ കൂട്ടില്‍നിന്ന് മോചിതരായി ദൈവികതയുടെ ആകാശങ്ങള്‍ തേടിയലയുന്ന ജീവിതങ്ങളുടെ കഥയാണ് ഈ കൊച്ചുനോവല്‍ പറയുന്നത്. ദൈവം ഒന്നേയുള്ളൂ എന്നും നമ്മുടെ അറിവ് അറിവില്ലാത്ത കടലിലെ ചെറിയ ദ്വീപാണ് എന്നും പറയുന്ന നോവലില്‍ അനന്തമായ പ്രപഞ്ചത്തിലൂടെയുള്ള ആത്മസഞ്ചാരം പ്രമേയമാകുന്നു.

ദേഹത്തിന്റെ കൂട്ടില്‍ നിന്ന് മോചിതരായി ദൈവികതയുടെ ആകാശങ്ങള്‍ തേടി അലയുന്ന ജീവിതങ്ങളുടെ കഥ പറയുന്ന വ്യത്യസ്തമായ നോവല്‍

Reviews

There are no reviews yet.

Be the first to review “Pachamanushyan”
Book_Pachamanushyan
You're viewing: Pachamanushyan 110.00 93.00 15% off
Add to cart
Shopping cart close