Mathrubhumi Books

Availability: In Stock

ശബ്ദായമൗനം

SKU: BOOK12888

₹180.00 ₹153.00 15% off

In stock

Author: RAGHUNATHAN K Category: Language:   Malayalam
ISBN: ISBN 13: 978-81-8266-113-4 Edition: 2 Publisher: Mathrubhumi
Pages: 0 Binding:

Description

ഇന്ത്യൻ ജനാധിപത്യത്തിന് നേരെ, മുമ്പ് ഒരു മലയാളനോവലിലും കണ്ടിട്ടില്ലാത്ത, ധീരമായ ചില ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു. അധികാരം അശ്ലീലമായി തീരുമ്പോൾ, വ്യവസ്ഥ വ്യാഖ്യാനങ്ങൾക്ക് വന്നുചേരുന്ന അശ്ലീലഭാവം, ഈ ചോദ്യങ്ങളിലൂടെ മറനീക്കിവന്നു വായനയെ തിരിച്ചറിവാക്കുന്നു. പദബോധത്തിൽ, വാക്കുകളുടെ സൂക്ഷ്മതയിൽ, നോവലിസ്റ്റ് ഇവിടെ കാല്പനിലവിരുദ്ധനായ കവിയായി പ്രത്യക്ഷപ്പെടുന്നു.
– എൻ. ശശിധരൻ

അടിയന്തരാവസ്ഥയുടെ ആദ്യനാളുകളിൽ കേരളത്തിലെ ഒരു ഇടത്തരം നഗരത്തിൽ അകപ്പെട്ടുപോയ കുറച്ചു ചെറുപ്പക്കാരിലൂടെ സ്വാതന്ത്രനാന്തര ഇന്ത്യയ്ക്ക് നേരിട്ടേണ്ടിവന്ന ഏറ്റവും മാരകമായ രാഷ്ട്രീയപരീക്ഷണത്തെ പശ്ചാത്തലമാക്കിയ നോവൽ.

ചരിത്രവും ചരിത്രത്തിന്റെ ഭാഗമായ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതലവും തമ്മിലുള്ള വൈരുധ്യാത്മകസംയോഗമാണ് ശബ്ദായമൗനം എന്ന നോവലിന്റെ അടിസ്ഥാനശില. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ മുമ്പ് ഒരു മലയാളനോവലിലും കണ്ടിട്ടില്ലാത്ത ധീരമായ ചില ചോദ്യങ്ങള്‍ ഈ നോവലില്‍ ഉന്നയിക്കപ്പെടുന്നു

Reviews

There are no reviews yet.

Be the first to review “Sabdayamounam”
Book_Sabdayamounam
You're viewing: Sabdayamounam ₹180.00 ₹153.00 15% off
Add to cart
Shopping cart close