Mathrubhumi Books

Availability: In Stock

കിച്ചന്‍ മാനിഫെസ്റ്റോ

SKU: BOOK11861

130.00 110.00 15% off

In stock

Author: Punathil Kunjabdulla Category: Language:   Malayalam
ISBN 13: 978-81-8265-789-2 Edition: 3 Publisher: Mathrubhumi
Specifications
Pages: 104 Binding:
The Author

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കിച്ചന്‍ മാനിഫെസ്റ്റോ ഉള്‍പ്പെടെ ഉത്തരം താങ്ങുന്ന പല്ലി, പൂക്കാത്ത കടുകുപാടങ്ങള്‍ എന്നിങ്ങനെ മൂന്ന് നോവലെറ്റുകളുടെ സമാഹാരം. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പുതിയ പുസ്തകം. കെ.ഷെരീഫിന്റെ ചിത്രങ്ങളോടൊപ്പം.

Additional information

Dimensions80 cm
You're viewing: Kitchen Manifesto 130.00 110.00 15% off
Add to cart
Shopping cart close