Mathrubhumi Books

Availability: In Stock

ഞാന്‍ ജഡ്ജിയുടെ ശിപായിയായിരുന്നു

SKU: BOOK19500-1

150.00 127.00 15% off

In stock

Author: Ninder Ghugianvi Category: Language:   malayalam
ISBN: 9788182677050 Edition: 2 Publisher: Mathrubhumi
The Author
Ninder Ghugianvi

Description

ജനാധിപത്യവ്യവസ്ഥിതിയുടെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായ നീതിപീഠത്തിന്റെ പുഴുക്കുത്തുകളെയും യാഥാര്‍ത്ഥ്യങ്ങളെയും സത്യസന്ധമായി അനാവരണം ചെയ്യുന്ന പുസ്തകം. മൂന്നു ജഡ്ജിമാരുടെ കീഴില്‍ ശിപായിയായി ജോലി ചെയ്ത കാലത്ത് അനുഭവിച്ച നീതിന്യായമേഖലയിലെ അഴിമതിയും അനീതിയും തുറന്നുകാണിക്കുന്ന ആത്മകഥ.

പഞ്ചാബിഭാഷയില്‍ നിരവധി പതിപ്പുകള്‍ വിറ്റഴിഞ്ഞ കൃതിയുടെ പരിഭാഷ.

പരിഭാഷ: ടി.എന്‍. സതീശന്‍

Reviews

There are no reviews yet.

Be the first to review “Njaan Judgiyude Sipayiyaayirunu”
Book_Njaan Judgiyude Sipayiyaayirunu
You're viewing: Njaan Judgiyude Sipayiyaayirunu 150.00 127.00 15% off
Add to cart
Shopping cart close