Add a review
You must be logged in to post a review.
₹110.00 ₹93.00
15% off
In stock
ആദ്യമായി ഒരു വിദേശവനിതയുടെ തൂലികയില്‍ ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ ജീവചരിത്രം
രാജന്‍ തുവ്വാര
ജൂഡിത്ത് കോര്‍ണെല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച്, ഉത്തര കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ജൂഡിത്ത് കോര്‍ണെല്‍ ലോകപ്രശസ്ത പ്രഭാഷകയും ഗവേഷകയുമാണ്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റഗ്രല്‍ സ്റ്റഡീസിലെ ഈസ്റ്റ്-വെസ്റ്റ് സൈക്കോളജി പ്രൊഫസറായ ജൂഡിത്ത്, ലോകത്തെ പ്രശസ്ത സര്‍വകലാശാലകളിലും ദേവാലയങ്ങളിലും, ഗവേഷണകേന്ദ്രങ്ങളിലുമെല്ലാം പ്രഭാഷണം നടത്തുന്നു. ആീറ്യ, ങശിറ,ടുശൃശ േങമഴമ്വശില ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരത്തിന് ജൂഡിത്ത് കോര്‍ണെല്‍ രചിച്ച Mandala: Luminous Symbols for Healing എന്ന പുസ്തകം അര്‍ഹമായി.
You must be logged in to post a review.
Reviews
There are no reviews yet.