Raveendranadh Tagore

നൊബേല്‍ സമ്മാനം നേടിയ ഭാരതീയ മഹാകവി. ഇന്ത്യയുടെ ദേശീയഗാനമായ ഭജനഗണമന'യുടെ രചയിതാവ്. 1861ല്‍ കല്‍ക്കത്തയില്‍ ജനിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, വിദ്യാഭ്യാസ ചിന്തകന്‍, തത്ത്വചിന്തകന്‍. ഗീതാഞ്ജലി, സന്ധ്യാസംഗീതം, കപ്പല്‍ച്ചേതം, മാനസി, ഗാര്‍ഡന്‍, ഗോരാ, വീട്ടിലും പുറത്തും, വാല്മീകി, പ്രതിഭ, പോസ്‌റ്റോഫീസ്, കാബൂളിവാല, വിശ്വപരിചയം, ജീവന്‍സ്മൃതി എന്നിവ പ്രധാന കൃതികള്‍. 1941ല്‍ അന്തരിച്ചു.

    Showing all 7 results

    Showing all 7 results