Lenin Rajendran

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍. 1952ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ആദ്യചിത്രം വേനല്‍. ചില്ല്, പ്രേംനസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാലമേഘം, സ്വാതിതിരുനാള്‍, അന്യര്‍, മഴ, രാത്രിമഴ, കുലം, ദൈവത്തിന്റെ വികൃതികള്‍, വചനം, പുരാവൃത്തം തുടങ്ങിയവ മറ്റു ചിത്രങ്ങള്‍. ദൈവത്തിന്റെ വികൃതികള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. രമണി. മക്കള്‍: പാര്‍വതി, ഗൗതമന്‍.

    Showing the single result

    Showing the single result