Hameed Chendamamgaloor

പ്രശസ്ത എഴുത്തുകാരന്‍, കോഴിക്കോട് ജില്ലയില്‍ ചേന്നമംഗലൂരില്‍ ജനിച്ചു. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് വകുപ്പു മേധാവിയായി വിരമിച്ചു. ഭീകരതയുടെ ദൈവശാസ്ത്രം, മതം രാഷ്ട്രീയം ജനാധിപത്യം, ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്രചിന്തകള്‍, പര്‍ദയുടെ മനഃശാസ്ത്രം, മതേതര വിചാരം, വ്യക്തിനിയമവിചിന്തനം എന്നിവ പ്രധാന കൃതികള്‍. ഇന്ത്യന്‍ യൂത്ത് അസോസിയേഷന്റെ ഭബെസ്റ്റ് പബ്ലിക് ഒബ്‌സര്‍വര്‍' അവാര്‍ഡ് നേടിയിട്ടുണ്ട്. വിലാസം: ചേന്നമംഗലൂര്‍, മുക്കം, കോഴിക്കോട്.

    Showing all 2 results

    Showing all 2 results