Bibhoothi Bhooshan Bandopadhyaaya

ബംഗാളിസാഹിത്യത്തിലെ അതിപ്രശസ്ത സാഹിത്യകാരന്‍. കല്‍ക്കത്തയിലെ മുരതിപൂര്‍ ഗ്രാമത്തില്‍ 1894ല്‍ ജനിച്ചു. അധ്യാപകനായിരുന്നു. 1922 മുതല്‍ എഴുതിത്തുടങ്ങി. അമ്പതോളം കൃതികളുടെ രചയിതാവ്. പഥേര്‍പാഞ്ജലി, അപരാജിതോ എന്നീ നോവലുകളില്‍നിന്നാണ് സത്യജിത് റായ് പഥേര്‍ പാഞ്ജലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ ചിത്രങ്ങള്‍ രചിച്ചത്. പഥേര്‍ പാഞ്ജലി'യുടെ പ്രസിദ്ധീകരണത്തോടെ പ്രശസ്തനായി. 1950ല്‍ അന്തരിച്ചു.

    Showing all 7 results

    Showing all 7 results