Ashokamithran

തമിഴ് സാഹിത്യത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്ന ഭകറുത്ത നിഴലുകള്‍' എന്ന നോവലിന്റെ കര്‍ത്താവ്. 1931ല്‍ സെക്കന്ദരാബാദില്‍ ജനിച്ചു. നാല്പത് വര്‍ഷമായി തമിഴ്‌സാഹിത്യത്തിലെ സജീവ സാന്നിധ്യമാണ്. 18ാമത് അക്ഷക്കോട്, ഒറ്റന്‍, തണ്ണീര്‍, അലിഞ്ഞുപോയ നിഴലുകള്‍, മാനസസരോവരം എന്നിവ മറ്റു പ്രധാന കൃതികള്‍. അശോകമിത്രന്റെ പല നോവലുകളും ചെറുകഥകളും ഇംഗ്ലീഷിലും മറ്റു വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചെന്നൈ ഭഇലക്കിയ ചിന്തനൈ' എന്ന സംഘടനയുടെ അവാര്‍ഡ്. മതസൗഹാര്‍ദ്ദത്തിനുള്ള അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. വിലാസം: 1 എ, 9 ക്രോസ് അവന്യൂ, ചെന്നൈ 600042.

    Showing all 3 results

    Showing all 3 results