Alim Masroor

ഉര്‍ദുസാഹിത്യത്തിലെ നവോത്ഥാനതലമുറയുടെ വക്താവാണ് അലിം മസ്‌രൂര്‍. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയതിനുശേഷം ഇപ്പോള്‍ ബനാറസ്സില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. സാഹിത്യ രചനാകാലത്ത് കവിതയിലായിരുന്നു ആദ്യം കമ്പം. ധാരാളം ഗസലുകള്‍ എഴുതിയിട്ടുണ്ട്. നാടകം, ചെറുകഥ എന്നീ ശാഖകളിലും കൈവച്ചു. ഭബഹുത് ദേര്‍ കര്‍ ദീ' മസ്‌രൂരിന്റെ പ്രഥമ നോവലാണ്. ഉത്തര്‍പ്രദേശ് ഉര്‍ദു അക്കാദമിയുടെ അവാര്‍ഡ് നേടിയിട്ടുള്ള ഈ കൃതി ഇതിനോടകം മലയാളമുള്‍പ്പെടെ പല ഭാരതീയ ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

    Showing the single result

    Showing the single result