Add a review
You must be logged in to post a review.
₹130.00 ₹104.00 20% off
In stock
‘തുടക്കക്കാരന്റെ മനസ്സില്‍ നിരവധിയാണ് സാധ്യതകള്‍; വിദഗ്ധനില്‍ അവ വിരളവും.’
നിങ്ങളുടെ പരിശീലനത്തിലുടനീളവും ജീവിതത്തിലും തുടക്കക്കാരന്റെ മനസ്സിനെ എങ്ങനെ നിലനിര്‍ത്താം എന്ന ചോദ്യത്തിന്മേലാണ് ഈ പുസ്തകത്തിന്റെ ഓരോ ഭാഗവും നേരിട്ടും സൂചനകളിലൂടെയും
ശ്രദ്ധവെക്കുന്നത്. ഇത് പ്രാചീനമായ ഒരു അധ്യയനവഴി. അനുദിനജീവിതത്തിലെ ഏറ്റവും ലളിതമായ ഭാഷയും
സാഹചര്യങ്ങളുമാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ശിഷ്യന് തന്നെത്തന്നെ പഠിപ്പിക്കണം എന്നാണ് ഇത് അര്‍ഥമാക്കുന്നത്.
യഥാര്‍ഥ സെന്നിലേക്കുള്ള സരളമായ വഴികള്‍ പറഞ്ഞുതരുന്ന അപൂര്‍വമായ ഗ്രന്ഥം.
You must be logged in to post a review.
Reviews
There are no reviews yet.