View cart “VALLANKI” has been added to your cart.
യൂജിൻ ബോട്കിന്റെ നൂറ്റിപ്പന്ത്രണ്ട് വർഷങ്ങൾ
₹151.00 ₹113.00 25% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: G V Books
Specifications
About the Book
സന്തോഷ് ആവത്താൻ
മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദി വേളയിൽ 2017 ഒക്ടോബർ
മാസത്തിൽ റഷ്യയിലെ സോച്ചി എന്ന കടൽത്തീര സുഖവാസ നഗരത്തിൽ നടന്ന ലോക യുവജനോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഇതൾ വിടർന്ന ഈ നോവൽ സോവിയറ്റ് റഷ്യയുടെ ചരിത്രവും വർത്തമാനവും അസാധാരണ മികവോടെ ആവിഷ്കരിക്കുന്നു.
ഏകപക്ഷീയതകൾ ഒഴിവാക്കിയാലേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ബലഹീനതകൾ
കുറഞ്ഞതും സാധ്യമായത്ര കുറ്റമറ്റതുമായ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളൂ. അതിനു സഹായകരമായ ചർച്ചകൾ വളർത്തിയെടുക്കുന്നതിന് ഈ നോവലിന്റെ പാരായണം സാഹചര്യമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എം. എ. ബേബി