Add a review
You must be logged in to post a review.
₹460.00 ₹391.00 15% off
In stock
1958-67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും മെച്ചപ്പെട്ട കൃതിയ്ക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം നേടിയ നോവലാണ് യയാതി. തന്റെ നോവലിനെപ്പറ്റി നോവലിസ്റ്റ് ഇങ്ങനെയെഴുതി:
”എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്‍ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ്. ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍.” യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗ്ഗാത്മകതയെ പ്രകാശമാനമാക്കി. ഒഴുക്കില്‍പ്പെട്ട സാധാരണ മനുഷ്യന്‍ പ്രാകൃതികമായ ഭോഗതൃഷ്ണ മുലം എപ്രകാരം വഴുതിപ്പോന്നെ് കാണിക്കാന്‍ ഈ നോവലിന്നു കഴിയുന്നു. ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ ഭോഗ തൃഷ്ണയ്ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹികജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വ്വഹിക്കുന്നു. മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാള വായനക്കാര്‍ സ്വന്തം ഭാഷയിലെ നാവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി.
വിവര്‍ത്തനം: പ്രൊഫ.പി.മാധവന്‍പിള്ള
You must be logged in to post a review.
Reviews
There are no reviews yet.