View cart “Ormmayile Pachakal” has been added to your cart.
യാത്രയുടെ അനന്തപഥങ്ങൾ
₹560.00 ₹476.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 407
About the Book
പരിമിതമായ ലക്ഷ്യങ്ങള്‍ നേടി ഇരിപ്പുറപ്പിച്ചിട്ടില്ലാത്തതുകൊണ്ട് സതീഷിന്റെ ജീവിതം ലക്ഷ്യസ്ഥാനമില്ലാത്ത
നിതാന്തപ്രയാണമാണെന്നു പറയാം. അദ്ദേഹത്തിന് എപ്പോഴും
മുന്നോട്ടു പോകാന്‍ പുതിയൊരു ലക്ഷ്യസ്ഥാനമുണ്ട്, സ്വതന്ത്രവിഹാരം നടത്താന്‍ സര്‍ഗാത്മകതയുടെ മറ്റൊരനന്തവിഹായസ്സുണ്ട്.
-ഡോ. വന്ദന ശിവപരിസ്ഥിതിസംരക്ഷണത്തിനും ലോകസമാധാനത്തിനുമായി
ജീവിതം സമര്‍പ്പിച്ച, ഗാന്ധിയന്‍ കാഴ്ചപ്പാടുകളിലൂടെ
സമാധാനപരവും വിപ്ലവകരവുമായ ആശയങ്ങള്‍
പ്രചരിപ്പിക്കുന്ന സതീഷ്കുമാറിന്റെ ആത്മകഥ.

പരിഭാഷ
ടി. നാരായണന് വട്ടോളി