Book YATHRAYUDE ANANTHAPADHANGAL
Book YATHRAYUDE ANANTHAPADHANGAL

യാത്രയുടെ അനന്തപഥങ്ങൾ

560.00 476.00 15% off

In stock

Author: SATHEESH KUMAR Category: Language:   MALAYALAM
ISBN: ISBN 13: 9789355496140 Edition: 1 Publisher: Mathrubhumi
Specifications Pages: 407
About the Book
പരിമിതമായ ലക്ഷ്യങ്ങള്‍ നേടി ഇരിപ്പുറപ്പിച്ചിട്ടില്ലാത്തതുകൊണ്ട് സതീഷിന്റെ ജീവിതം ലക്ഷ്യസ്ഥാനമില്ലാത്ത
നിതാന്തപ്രയാണമാണെന്നു പറയാം. അദ്ദേഹത്തിന് എപ്പോഴും
മുന്നോട്ടു പോകാന്‍ പുതിയൊരു ലക്ഷ്യസ്ഥാനമുണ്ട്, സ്വതന്ത്രവിഹാരം നടത്താന്‍ സര്‍ഗാത്മകതയുടെ മറ്റൊരനന്തവിഹായസ്സുണ്ട്.
-ഡോ. വന്ദന ശിവപരിസ്ഥിതിസംരക്ഷണത്തിനും ലോകസമാധാനത്തിനുമായി
ജീവിതം സമര്‍പ്പിച്ച, ഗാന്ധിയന്‍ കാഴ്ചപ്പാടുകളിലൂടെ
സമാധാനപരവും വിപ്ലവകരവുമായ ആശയങ്ങള്‍
പ്രചരിപ്പിക്കുന്ന സതീഷ്‌കുമാറിന്റെ ആത്മകഥ.

പരിഭാഷ
ടി. നാരായണന്‍ വട്ടോളി

The Author

You're viewing: YATHRAYUDE ANANTHAPADHANGAL 560.00 476.00 15% off
Add to cart