Description
പ്രഭാതത്തിനു മുമ്പുള്ള മങ്ങിയ വെളിച്ചത്തിലൂടെ മാധവന്റെ ടാക്സി അകന്നുപോകുന്നതു നോക്കി മഞ്ജരി ബസ്സ്റ്റോപ്പില്‍ നിന്നു. പോസ്റ്റോഫീസിന്റെ വളവു തിരിയാന്‍ ടാക്സി വേഗം കുറച്ചപ്പോള്‍ അവള് മുന്‍സീറ്റിലിരിക്കുന്ന മാധവനെ കണ്ടു. ചിരിച്ചുകൊണ്ട് അവള് കൈവീശി. നോവല്‍




Reviews
There are no reviews yet.