View cart “Akkitham Kavithakal” has been added to your cart.
യക്ഷികളുടെ പരിണാമം
₹190.00 ₹161.00
15% off
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 111 Binding: NORMAL
About the Book
പുറത്തെടുത്തിട്ടും മിടിപ്പൊതുങ്ങാത്ത
ഹൃദയമേ നിന്റെ നിറമെന്താകുന്നു?
മനുഷ്യജീവിതത്തിന്റെ പല അടരുകളില്‍ തട്ടിനില്‍ക്കുന്ന പുതുവീക്ഷണങ്ങളുടെ ഉണര്‍ത്തുപാട്ടുകളാണ് പി.പി. ശ്രീധരനുണ്ണിയുടെ കവിതകള്‍. ഏതു താള് എവിടെനിന്നു വായിച്ചാലും ജീവിതത്തിന്റെ പരിണാമം അവയില്‍ പ്രതിഫലിക്കുന്നു.
ഇന്നലെകളുടെയും ഇന്നിന്റെയും നാളെയുടെയും ത്രിവേണീസംഗമം- യക്ഷികളുടെ പരിണാമം