Book YAKSHIKALUDE PARINAMAM
Book YAKSHIKALUDE PARINAMAM

യക്ഷികളുടെ പരിണാമം

190.00 161.00 15% off

Author: Sreedharanunni P.p Category: Language:   MALAYALAM
ISBN: ISBN 13: 9789359629599 Edition: 1 Publisher: Mathrubhumi
Specifications Pages: 111 Binding: NORMAL
About the Book

പുറത്തെടുത്തിട്ടും മിടിപ്പൊതുങ്ങാത്ത
ഹൃദയമേ നിന്റെ നിറമെന്താകുന്നു?

മനുഷ്യജീവിതത്തിന്റെ പല അടരുകളില്‍ തട്ടിനില്‍ക്കുന്ന പുതുവീക്ഷണങ്ങളുടെ ഉണര്‍ത്തുപാട്ടുകളാണ് പി.പി. ശ്രീധരനുണ്ണിയുടെ കവിതകള്‍. ഏതു താള്‍ എവിടെനിന്നു വായിച്ചാലും ജീവിതത്തിന്റെ പരിണാമം അവയില്‍ പ്രതിഫലിക്കുന്നു.

ഇന്നലെകളുടെയും ഇന്നിന്റെയും നാളെയുടെയും ത്രിവേണീസംഗമം- യക്ഷികളുടെ പരിണാമം

The Author

You're viewing: YAKSHIKALUDE PARINAMAM 190.00 161.00 15% off
Add to cart