യജ്ഞം
₹180.00 ₹162.00 10% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: H & C PUBLISHING HOUSE
Specifications Pages: 172
About the Book
കെ.ബി. ശ്രീദേവി
”എല്ലാം ഇടിച്ചുതകർക്കുകയാണ് വേണ്ടത്.
ഇല്ലത്തിന്റെ വലിയ ഭിത്തികൾ അനേകകാലത്തെ
പാപത്തിന്റെ ഈട്ടംകൂടി ഉണ്ടായതാണ് –
മനുഷ്യരെ തടവിലിടുന്ന ഭിത്തികൾ. ”
ആ സ്മാർത്തവിചാരം നങ്ങേമയുടെ സ്വപ്നങ്ങളെയാകവേതന്നെ പടിയടച്ചു പിണ്ഡംവച്ചു. കെട്ടിച്ചമച്ച ഒരു പ്രസ്താവം കുഞ്ഞിക്കുട്ടനെ അപരാധിയും ഭ്രഷ്ടനുമാക്കി. രണ്ടു മനുഷ്യാത്മാക്കളെക്കൂടിയാണ് സ്മൃതിയും മീമാംസകരും ചേർന്ന് അന്ന് കുരുതിക്കു തളച്ചത്- കുഞ്ഞിക്കുട്ടൻ അഗ്നിസാക്ഷിയായി വേട്ട നങ്ങേമയെയും മകൾ സാവിത്രിയെയും. മറക്കുടയ്ക്കുള്ളിലെ മഹാനരകം മാത്രമായിരുന്നില്ല ‘വേദനാമൂർത്തി’യായ ആ അമ്മയ്ക്കും മകൾക്കും നേരിടുവാനുണ്ടായിരുന്നത്- ആയിരം നാവുകളോടെ സ്വന്തം ആത്മാവിനുള്ളിൽ നിർത്താതെ കലമ്പിക്കൊണ്ടേയിരിക്കുന്ന സംശയങ്ങൾ, ആശങ്കകൾ, ന്യായവിസ്താരങ്ങൾ…