Book YOGADARSANAM NOOTTANDUKALILOODE
Book YOGADARSANAM NOOTTANDUKALILOODE

യോഗദര്‍ശനം നൂറ്റാണ്ടുകളിലൂടെ

175.00 149.00 15% off

Out of stock

Browse Wishlist
Author: P.K.Sreedharan Category: Language:   Malayalam
ISBN 13: 978-81-8265-654-3 Edition: 1 Publisher: Mathrubhumi
Specifications Pages: 248 Binding:
About the Book

ഈ പുസ്തകം അനന്യമാണ്. ഇങ്ങനെയൊന്ന് എന്നേ ഉണ്ടാകേണ്ടതായിരുന്നു. ഇപ്പോഴേ ഉണ്ടായുള്ളൂ. ഇപ്പോഴെങ്കിലും ഉണ്ടായല്ലോ. ഭാഗ്യം തന്നെ.. ഒരു സാധാരണസാധകന്റെ മനോഭാവത്തോടെയാണ് ഗ്രന്ഥകര്‍ത്താവ് യോഗം എന്ന വിഷയത്തെ സമീപിക്കുന്നതും കൈകാര്യം ചെയ്യുന്നതും. യോഗഗ്രന്ഥങ്ങള്‍ എന്ന് സാമാന്യമായി അറിയപ്പെടുന്ന യോഗസസൂത്രം, യോഗാവസിഷ്ഠം, ഗീത എന്നീ കൃതികള്‍ കൂടാതെ വേദങ്ങളും ഉപനിഷത്തുകളും മുതല്‍ പുരാണങ്ങളും ഇതിഹാസങ്ങളും തന്ത്രശാസത്രവും വരെ ഇദ്ദേഹം തന്റെ കാഴ്ചപ്പാടില്‍ കൊണ്ടുവരുന്നുണ്ട്- സി.രാധാകൃഷ്ണന്‍

ഭാരതം വിശ്വമനസ്സിന് സമ്മാനിച്ച മഹാദര്‍ശനത്തിന്റെ തത്ത്വവും പ്രയോഗവും.

The Author

Reviews

There are no reviews yet.

Add a review