Book VYLOPPILLI
Vylopilly 3rd Edn Back Cover
Book VYLOPPILLI

വൈലോപ്പിള്ളി

280.00 238.00 15% off

In stock

Author: VIJAYAN M N Category: Language:   MALAYALAM
ISBN: ISBN 13: 9789390574063 Edition: 3 Publisher: Mathrubhumi
Specifications Pages: 264 Binding: NORMAL
About the Book

മലയാള കവിതാനിരൂപണചരിത്രത്തിലെ സമാനതകളില്ലാത്ത പുസ്തകം

വൈലോപ്പിള്ളി ശ്രീധരമേനോനും എം.എന്‍. വിജയനും തമ്മിലുള്ള സാരസ്വതൈക്യം സമാനതകളില്ലാത്തതാണ്. ലോകത്തില്‍ മറ്റൊരു കവിയും നിരൂപകനും തമ്മില്‍ ഉണ്ടായിട്ടില്ലാത്തത്ര ദീര്‍ഘവും ഗാഢവും നിരന്തരവുമായ പാരസ്പര്യം. അമ്പത്തിയെട്ടു നീണ്ട വര്‍ഷങ്ങള്‍ അതു നീണ്ടു. മലയാളത്തിലെ ഏറ്റവും ഉജ്ജ്വലമായ കവിതാനിരൂപണങ്ങള്‍ അതില്‍നിന്നു വിരിഞ്ഞു.

The Author

Description

You're viewing: VYLOPPILLI 280.00 238.00 15% off
Add to cart