Book VYASAKATHA
Book VYASAKATHA

വ്യാസകഥ

130.00 117.00 10% off

Out of stock

Author: Vijayan T Category: Language:   MALAYALAM
Specifications Pages: 104
About the Book

ബാലസാഹിത്യ നോവല്‍

ടി. വിജയന്‍

ആദ്ധ്യാത്മനഭസ്സിലെ ദിവ്യജ്യോതിയായി ചിരന്തനത്വമാര്‍ന്നു വിലസുന്ന വേദവ്യാസമഹര്‍ഷിയുടെ ജീവിതത്തിലേയ്ക്കുള്ള പിന്‍നടത്തം. പ്രാചീന ഭാരതത്തിന്റെ സര്‍ഗ്ഗാരണ്യകങ്ങളിലൂടെ ആധുനിക മനുഷ്യന്റെ ആത്മസഞ്ചാരം. വ്യക്തിയെന്ന നിലയിലും ചതുര്‍വേദങ്ങളുടെ വര്‍ഗ്ഗാകാരനെന്ന നിലയിലും വ്യാസജന്മത്തിന്റെ ഉള്‍ത്തെളിവ് വരികളിലാവാഹിച്ച ആഖ്യായിക.

അവതാരിക: മഹാകവി എസ്. രമേശന്‍ നായര്‍

The Author