Add a review
You must be logged in to post a review.
₹250.00 ₹225.00
10% off
In stock
വ്യക്തിത്വവികസനത്തിന്റെ 18 പാഠങ്ങള്‍. ഒരു നോവല്‍ വായിക്കുന്നത്ര കൗതുകത്തോടെ വായിക്കാനാവുന്ന ശൈലിയില്‍ വ്യക്തിത്വവികസനത്തെക്കുറിച്ച് ഒരു പുസ്തകം.
ലളിതമായ ശൈലിയും രസകരമായ ആഖ്യാനവും. വ്യക്തിത്വവികസനത്തെക്കുറിച്ച് മുമ്പ് ഇങ്ങനെയൊരു പുസ്തകം പുറത്തിറങ്ങിയിട്ടില്ല.
വ്യക്തിത്വവികസനത്തിന്റെ വിവിധ തന്ത്രങ്ങളെക്കുറിച്ചുള്ള അറിവുകളോടൊപ്പം മറ്റനേകം വിജ്ഞാനശാഖകളിലെ വിവരങ്ങളും കോര്‍ത്തിണക്കിയിരിക്കുന്നു.
ഗ്രന്ഥകര്‍ത്താവിന്റെ മന:ശാസ്ത്രബോധം പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു.
വ്യക്തിത്വത്തെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങള്‍ ഒരേ സമയം രസകരവും വിജ്ഞാനപ്രദവുമാണ്.
കഥാഖ്യാനശൈലി വായന അനായാസകരമാക്കുന്നു.
വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനുള്ള 18 മാര്‍ഗ്ഗങ്ങള്‍. മുഖ്യവിഷയത്തോടൊപ്പം പ്രസക്തമായ ധാരാളം പുതിയ അറിവുകളും ഉചിതമായി കോര്‍ത്തിണക്കിയ ശൈലി. നവ്യമായ വായനാനുഭവം.
You must be logged in to post a review.
Reviews
There are no reviews yet.