Mathrubhumi Books

Availability: In Stock

വിവാഹമോചനം സാധാരണമാണ്

₹270.00 ₹229.00 15% off

Author: SHASVATHI SIVA Category: Language:   MALAYALAM
ISBN 13: 9789376880263 Edition: 1 Publisher: Mathrubhumi
Pages: 182 Binding: NORMAL

Description

ശരിയാണ്, വിവാഹമോചനം ഒരാളെ ആഴത്തില്‍ ബാധിക്കും. എന്നാല്‍, ഇനിയൊരിക്കലും പ്രണയിക്കുകയില്ലെന്ന് ശപഥം ചെയ്ത പലരും കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അഗാധമായ പ്രണയത്തിലാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കോടതിയിലേക്ക് കയറിവരുന്ന പലരും പുറത്തുപോകുന്നത് ഇതൊരു അന്ത്യമാണെന്ന തോന്നലോടെയാണ്. പക്ഷേ, പലപ്പോഴും നമ്മള്‍ തിരിച്ചറിയാത്ത ഒരു കാര്യമെന്തെന്നാല്‍ ഇതൊരു തുടക്കംകൂടിയാണെന്നുള്ളതാണ്. ഭൂതകാലത്തില്‍നിന്നും തികച്ചും വ്യത്യസ്തമായൊരു ജീവിതത്തിലേക്കാണ് നിങ്ങള്‍ നടന്നുകയറുന്നത്. എവിടെ തുടങ്ങണമെന്ന് നിങ്ങള്‍ക്കൊരു ധാരണയുമുണ്ടാകില്ല;
ഞാന്‍ ഈ പുസ്തകം എഴുതാന്‍ തുടങ്ങിയതുപോലെ.

ഇവിടെ വിവാഹമോചനം ഒരു പുതുജീവിതത്തിലേക്കുള്ള സാദ്ധ്യത തുറക്കുന്ന വാതിലാകുന്നു. ഈ വലിയ ലോകത്തില്‍ എങ്ങനെ നിലകൊള്ളണം എന്നതിനെപ്പറ്റിയുള്ള വീക്ഷണത്തിന്
പുതുമ നല്‍കുന്ന കരുത്താകുന്നു.

പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവരൊക്കെയും അറിഞ്ഞിരിക്കേണ്ട ജീവിതപാഠങ്ങള്‍

Book_VIVAAHAMOCHANAM SAADHAARANAMAANU
You're viewing: VIVAAHAMOCHANAM SAADHAARANAMAANU ₹270.00 ₹229.00 15% off
Add to cart
Shopping cart close