വിശ്വപ്രസിദ്ധ ചാരക്കഥകള്‍
₹340.00 ₹306.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
ISBN: Publisher: Olive publications
Specifications Pages: 265
About the Book
ഭ്രമാത്മകവും ദുരൂഹവുമായ കഥാസന്ദര്‍ഭങ്ങള്‍ അസാധാരണമായ ഒരു വായനാനുഭവത്തെ സമ്മാനിക്കുന്ന വിസ്മയം സാധ്യമാക്കുന്ന കൃതി. കത്തിയ മുറി, പിച്ചള പൂമ്പാറ്റ തുടങ്ങി ആഖ്യാനചടുലതയും ഉദ്വേഗവും ഒരുമിക്കുന്ന വിശ്വപ്രസിദ്ധമായ പതിനൊന്ന് ചാരക്കഥകളുടെ സമാഹാരം.
പരിഭാഷ: എ.എസ്. അയ്യൂബ്