Add a review
You must be logged in to post a review.
₹100.00 ₹85.00 15% off
In stock
ശാസ്ത്രത്തിന്റെ അതിവേഗത്തിലുള്ള കുതിച്ചുചാട്ടത്തിനു വഴിയൊരുക്കിയ പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന പുസ്തകം. അസാമാന്യ ബുദ്ധിശക്തിയും കഠിനാധ്വാനവും ത്യാഗവുമെല്ലാം ഇവരില്‍ ഓരോരുത്തരുടെയും സംഭാവനകളുടെയും വിജയത്തിന്റെയും പിന്നിലുണ്ട്.
ബി.സി. 600-ാമാണ്ടുമുതല്‍ ആധുനികകാലം വരെയുള്ള പ്രതിഭകളുടെ ജീവചരിത്രം, പ്രധാന കണ്ടുപിടിത്തങ്ങള്‍, ലോകത്തിനു സമ്മാനിച്ച സംഭാവനകള്‍ എന്നിവയെല്ലാം ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
പുതുതലമുറയ്ക്ക് പ്രചോദനമേകുന്ന ജീവിതകഥകള്‍
You must be logged in to post a review.
Reviews
There are no reviews yet.