Add a review
You must be logged in to post a review.
₹95.00 ₹81.00 15% off
Out of stock
ഉമ്മി അബ്ദുള്ളയുടെ പാചകഗ്രന്ഥം അനുസരിച്ച് പാചകംചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്ന പുരുഷന്മാര്ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കും. സൗന്ദര്യകാര്യത്തില്‍ അവര്‍ക്കുള്ളതൊക്കെത്തന്നെ മതി. എന്നാല്‍ സ്ത്രീരത്നങ്ങള്‍ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും പരമസൗഖ്യവും കൂടുതല്‍ കൂടുതല്‍ സൗന്ദര്യവും ലഭിച്ചുകൊണ്ടിരിക്കുന്നതാകുന്നു. ഷുവര്‍!
മംഗളം! ശുഭം
-വൈക്കം മുഹമ്മദ്ബഷീര്‍
You must be logged in to post a review.
Reviews
There are no reviews yet.