Book VIRUTHAN SANKU (mbi)
Book VIRUTHAN SANKU (mbi)

വിരുതൻ ശങ്കു

110.00 93.00 15% off

In stock

Author: SUMANGALA Category: Language:   Malayalam
ISBN: ISBN 13: 9789359624426 Edition: 1 Publisher: Mathrubhumi
Specifications Pages: 63 Binding: Normal
About the Book

പഴയ തലമുറയിലെ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധപിടിച്ചുപറ്റിയ കൃതി, കാരാട്ട് അച്യുതമേനോന്‍ രചിച്ച വിരുതന്‍ ശങ്കുവിന്റെ സംഗൃഹീത പുനരാഖ്യാനം. കേരളത്തിലെ കൂട്ടുകുടുംബങ്ങളിലും തറവാടുകളിലും നിലനിന്ന മരുമക്കത്തായ വ്യവസ്ഥയുടെ ചിത്രം ഇതില്‍ കാണാം. ഒപ്പം അതിന്റെ തിന്മകളുടെയും ലളിതമായ ജീവിതരീതിയുടെയും മനോഹരമായ ദൃശ്യവും പ്രകടമാകുന്നു.

മലയാളത്തിലെ ആദ്യ ഡിറ്റക്ടീവ് നോവലിന് സുമംഗലയുടെ സരളവും പ്രസന്നവുമായ ആഖ്യാനം

The Author

You may also like…

You're viewing: VIRUTHAN SANKU (mbi) 110.00 93.00 15% off
Add to cart