Book VIKRAMADITYAN KATHAKAL
Book VIKRAMADITYAN KATHAKAL

വിക്രമാദിത്യൻ കഥകൾ

320.00 272.00 15% off

In stock

Browse Wishlist
Author: Karunakarannayar E.A. Category: Language:   MALAYALAM
ISBN: ISBN 13: 9789355492784 Edition: 2 Publisher: Mathrubhumi
Specifications Pages: 269
About the Book

ഇ.എ. കരുണാകരന്‍ നായര്‍
രാജ്യസ്നേഹം, ധീരത, മഹാമനസ്കത എന്നിങ്ങനെ
ഒരു ച്രകവര്‍ത്തിക്ക്‌ ആവശ്യമായ സകല ഗുണങ്ങളും ഒത്തുചേര്‍ന്ന പുരാതന ഇന്ത്യയിലെ ആദര്‍ശ ഭരണകര്‍ത്താവും ഇതിഹാസ ച്രകവര്‍ത്തിയുമായിരുന്ന വിക്രമാദിത്യനെ ആസ്പദമാക്കിയുള്ള കഥകളെല്ലാംതന്നെ കാലാതിവര്‍ത്തികളാണ്‌.
മുപ്പത്തിരണ്ട്‌ സാലഭഞ്ജികകള്‍ ഭോജരാജാവിന്‌ വിക്രമാദിത്യ ചക്രവര്‍ത്തിയുടെ അദ്ഭുത പരാക്രമങ്ങളുടെ ചരിതങ്ങള്‍ വിവരിച്ചു കൊടുക്കുംവിധം സരളമായ ഭാഷയില്‍ എഴുതപ്പെട്ട രചന.
ചിത്രീകരണം സുബ്രഹ്മണ്യന്‍

The Author

1944ല്‍ മൂവാറ്റുപുഴയില്‍ ജനിച്ചു. വൈദ്യുതി ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. പ്രേമവും ദാമ്പത്യവും, ലൈംഗിക വിജ്ഞാനം, ഖജുരാഹോയിലെ അപ്‌സരസ്സുകള്‍, കഥ പറയുന്ന രാജധാനികള്‍, ശാപമോക്ഷം, എന്‍ജിനീയറാകാന്‍, ഇടുക്കിയുടെ കഥ, അരുത് കാട്ടാളാ, പഴശ്ശിയുടെ പ്രിയഭൂമി ഇവ പ്രധാനകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഭീമാ ബാലസാഹിത്യ അവാര്‍ഡ്, ശാസ്ത്രസാഹിത്യ പരിഷത്ത് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പൊന്നമ്മ. വിലാസം: അജന്ത, ആനിക്കാട്, മൂവാറ്റുപുഴ.

You're viewing: VIKRAMADITYAN KATHAKAL 320.00 272.00 15% off
Add to cart