₹330.00 ₹297.00
10% off
In stock
പൗലോ കൊയ്‌ലോ
തന്റെ നഷ്ടപ്രണയത്തെ വീണ്ടെടുക്കാനായി, ഇഗോർ മാലേവ് എന്ന റഷ്യൻ വ്യവസായി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിച്ചേരുന്നു. തന്റെ സ്നേഹഭാജനത്തിന്റെ പുനപ്രാപ്തിക്കായി ഇഗോർ, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കാനിൽ നടത്തുന്ന രക്തരൂഷിതമായ ഇടപെടലുകളെ തന്റെ അനുപമമായ ശൈലിയിൽ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ സിനിമാ-ഫാഷൻ ലോകത്തിന്റെ ഇരുണ്ട മുഖങ്ങളും നമുക്കായി അനാവരണം ചെയ്യുകയാണ് വിശ്വവിഖ്യാത എഴുത്തു കാരനായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലികയിൽനിന്നും പിറന്ന തികച്ചും വ്യത്യസ്തമായ വായനാനുഭവം.
വിവർത്തനം: ആർ.കെ. ജയശ്രീ